Browsing: Top News

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വിക്ടോറിയ പാർക്കിലായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സംഭവം. പാർക്കിൽ സമയം ചിലവിടാൻ…

ഡബ്ലിൻ: ടാലയിൽ യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്.…

കോർക്ക്: കോർക്കിൽ വഴിയരികിൽ വയോധികൻ മരിച്ച സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 77 കാരനും ബല്ലിനാഡിയിലെ…

ഡബ്ലിൻ: അയർലന്റിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി അധിക തുക കണ്ടെത്താൻ പുതിയ നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകാൻ സർക്കാർ. ദേശീയ വികസന പദ്ധതി പരിഷ്‌കരിച്ചുകൊണ്ടാണ് സർക്കാർ ഇതിനായുള്ള നീക്കം…

ലിമെറിക്ക്: കുട്ടികൾക്കായി അവധിക്കാല ഏകദിന ബൈബിൾ പഠനക്ലാസ് സംഘടിപ്പിച്ച് സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഒർത്തഡോക്‌സ് പള്ളി. പല്ലാസ്ഗ്രീൻ കമ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. നിരവധി കുട്ടികൾ പങ്കാളികളായ…

ഡബ്ലിൻ: അയർലന്റിൽ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ആഴ്ച 477 രോഗബാധിതരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. രോഗവ്യാപനം അതിവേഗത്തിലാകുന്നത് അധികൃതരിൽ വലിയ ആശങ്കയുളവാക്കുന്നുണ്ട്. കൊറോണ വൈറസിന്റെ…

ഡബ്ലിൻ: അയർലന്റിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് യുവാവിന് വിധിച്ചിരിക്കുന്നത്. 26 കാരനായ അലക്‌സാണ്ടർ കീ ആണ് കേസിലെ…

കോർക്ക്: കോർക്കിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. ബല്ലിനാഡിയിൽ താമസിക്കുന്ന ഗസ് ഡെംപ്‌സിയാണ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് 77 കാരനായ അദ്ദേഹത്തിന്റെ വീടും കൃഷി…

ഡബ്ലിൻ: ഡബ്ലിനിലെ പലസ്തീൻ അനകൂല മാർച്ചിൽ പങ്കുകൊണ്ട് പതിനായിരങ്ങൾ. ഇന്നലെ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകരും അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പേരുമാണ്…

ബെൽഫാസ്റ്റ്: ലണ്ടൻഡെറിയിൽ പഴയ ഫോയിൽ കോളേജ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ…