Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ മരിച്ച പാലക്കാട് സ്വദേശി പ്രകാശ് കുമാറിന്റെ പൊതുദർശനം നാളെ. ഡബ്ലിൻ ക്രമ്‌ളിനിൽ നാളെ വൈകീട്ട് നാല് മുതൽ ആറ് വരെയാണ് പൊതുദർശനം. ഇതിന് ശേഷം…

ഡബ്ലിൻ: ജയിലുകൾ നിറയുന്ന പശ്ചാത്തലത്തിൽ നീതി വകുപ്പിന് അപേക്ഷയുമായി ഐറിഷ് പ്രിസൺ സർവ്വീസ്. അധിക കോടതി സിറ്റിംഗുകൾ ഒഴിവാക്കണമെന്നും പോലീസ് സ്‌റ്റേഷനിലെ ജയിലുകൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും…

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഐഒസി അയർലന്റ്. സംഭവത്തിൽ ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികൾ ഇടപെടണമെന്ന് ഐഒസി അയർലന്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം കൂടുതൽ…

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകമായ വിവരങ്ങൾ അറിയുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ…

മീത്ത്: ബോയ്ൻ യുദ്ധസ്ഥലത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ച് പൊതുമരാമത്ത് വകുപ്പ്. ഇവിടം സന്ദർശിക്കാൻ എത്തുന്നവർ പച്ചയോ, ഓറഞ്ചോ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നാണ് പൊതുമരാത്ത് വകുപ്പിന്റെ…

ഡബ്ലിൻ: അയർലന്റിൽ മഴ തുടരും. ഞായറാഴ്ച വരെ രാജ്യത്ത് മഴ സജീവമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ രീതിയിലുള്ള അതിശക്തമായ മഴ ഉണ്ടായിരിക്കില്ല.…

ഡബ്ലിൻ: താലയിൽ യുവാവിനെ അർദ്ധനഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ എംബസി. അതിക്രൂരമായ ആക്രമണമാണ് യുവാവിന് നേരെ ഉണ്ടായത് എന്ന് അയർലന്റിലെ ഇന്ത്യൻ അംബാസിഡർ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യാജ അപകടം സൃഷ്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. മൂന്നംഗ സംഘമാണ്…

കാവൻ: ശക്തമായ മഴയിൽ കൗണ്ടി കാവനിലെ പാലം തകർന്നു. മുല്ലഗ്‌ബോയ് ബ്രിഡ്ജിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടു. ഗൗലൻ- ഗ്ലാങ്കെവ്‌ലിൻ റോഡിലാണ്…

ഡബ്ലിൻ: അന്ന മൂണി കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 53 കാരനായ സ്റ്റീഫൻ മൂണിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ 15 നായിരുന്നു അന്ന…