Browsing: Top News

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് കഴിഞ്ഞ വർഷം തിരികെയെത്താതിരുന്നത് താത്കാലികമായി മോചനം നേടിയ നൂറിലധികം തടവുകാർ. 130 പേരായിരുന്നു 2024 ൽ ജയിലുകളിൽ എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 702…

ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയുടെ ഉദ്ഘാടനത്തിൽ വീണ്ടും അനിശ്ചിതത്വം. കെട്ടിടത്തിന്റെ പ്രവർത്തനത്തിന് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (എസിഎച്ച്‌ഐ) ഇതുവരെ അനുമതി നൽകാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണം.…

കോർക്ക്: കോർക്കിൽ യുവതിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോർക്കിലെ ബാലിവോളനിലെ റെസിഡൻഷ്യൽ മേഖലയിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ രണ്ടിടങ്ങളിൽ തീപിടിത്തം. അമാർഗ്, ഡെറി എന്നിവിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഇരുസംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. അമാർഗിൽ ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീപിടിച്ചത്.…

കോർക്ക്: കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നിന്നും ക്രോഗ് പാട്രിക്കിലേക്കുള്ള തീർത്ഥായാത്ര നാളെ. വികാരി ജോജോ ജോസഫും, ഇടവകടപ്പട്ടക്കാരനായ ബിജോയ് കാരുകുഴിയിലും തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകും.…

ബെൽഫാസ്റ്റ്: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് വടക്കൻ അയർലന്റിൽ ജാഗ്രതാ നിർദ്ദേശം. മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെറി,…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ ലഹരിവേട്ട. 1.6 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലികാർണിയിൽ…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് അസ്ഥിരകാലാവസ്ഥ. രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ശക്തമായ മഴയുടെ…

ഡബ്ലിൻ: ഫാഷൻ റീട്ടെയ്‌ലറായ പെന്നിസിന്റെ ലാഭവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത്. പെന്നിസിന് പ്രതിദിനം രണ്ട് മില്യണിലധികം യൂറോയുടെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് പ്രൈമാർക്ക് ലിമിറ്റഡ് വ്യക്തമാക്കുന്നത്. നികുതിയ്ക്ക് മുൻപുള്ള…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രഥോത്സവം സംഘടിപ്പിക്കും. ഈ മാസം 26 നാണ് ഹൈന്ദവ ഉത്സവമായ രഥോത്സവം സംഘടിപ്പിക്കുന്നത്. ബെൽഫാസ്റ്റിലെ ഇസ്‌കോൺ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതരാണ് രഥോത്സവത്തിന് നേതൃത്വം നൽകുന്നത്.…