Browsing: Top News

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യാജ അപകടം സൃഷ്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. മൂന്നംഗ സംഘമാണ്…

കാവൻ: ശക്തമായ മഴയിൽ കൗണ്ടി കാവനിലെ പാലം തകർന്നു. മുല്ലഗ്‌ബോയ് ബ്രിഡ്ജിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടു. ഗൗലൻ- ഗ്ലാങ്കെവ്‌ലിൻ റോഡിലാണ്…

ഡബ്ലിൻ: അന്ന മൂണി കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 53 കാരനായ സ്റ്റീഫൻ മൂണിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ 15 നായിരുന്നു അന്ന…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. എൻ18 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 20 വയസ്സുള്ള…

ബെൽഫാസ്റ്റ്: കനത്ത മഴയിൽ നോർതേൺ അയർലന്റിൽ മിന്നൽ പ്രളയം. കൗണ്ടി ഫെർമനാഗിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം താറുമാറായി. വെള്ളക്കെട്ട് രൂക്ഷമായതിനെ…

ലിമെറിക്: ലിമെറിക്കിൽ വാഹനാപകടം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ക്രോഗിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം…

ലിമെറിക്ക്: ലിമെറിക്ക് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീ വർദ്ധനവിൽ പ്രതിഷേധം. പാർക്കിംഗ് ഫീ ഇരട്ടിയാക്കിയതാണ് പൊതുജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നത്. ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് വലിയ…

ഡബ്ലിൻ: ചില ബ്രാൻഡിലുള്ള കാറുകൾ കൈവശമുള്ള ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകൾ മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലെക്‌സസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ കാറുകൾ മോഷണം പോകാൻ…

ഡബ്ലിൻ: 100 ബില്യൺ യൂറോയുടെ പുതിയ വികസന പദ്ധതിയിൽ ഒപ്പുവയ്ക്കാൻ സർക്കാർ. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. പുതിയ പദ്ധതിയെക്കുറിച്ച് സമ്മർ എക്കണോമിക് സ്റ്റ്‌മെന്റിനൊപ്പം…

ആൻഡ്രിം: തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞ് മാഗബെറി ജയിൽ. ഇതേ തുടർന്ന് നിരവധി സംഘർഷങ്ങളാണ് ജയിലിൽ നടക്കുന്നത്. സംഭവം വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. ജയിലിന്റെ ശേഷി ഇതിനോടകം തന്നെ പരമാവധിയിൽ…