ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ്. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
50 കാരനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സമാന കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു യുവാവിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

