Browsing: Top News

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലർ യൂറോ പോർട്ടിൽ നിന്നും കൊക്കെയ്ൻ ശേഖരം പിടികൂടി. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ ആവേശത്തിരയിളക്കാൻ സ്റ്റീഫൻ ദേവസിയും സംഘവും. സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത പരിപാടി അടുത്ത മാസം…

ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം പ്രൗഡഗംഭീരമായി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽ പോൾ…

ഡബ്ലിൻ: അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. കുടിയേറ്റ നയം കർശനമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഇത്തരം സംഭവങ്ങളുടെ എണ്ണം മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലൂടെ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയ്ക്ക് ജയിൽ ശിക്ഷ. 23 കാരനും യുകെ പൗരനുമായ ഡാനിയൽ മൺഡേയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് ലക്ഷം…

ബെൽഫാസ്റ്റ്: സ്‌പെയിനിൽ നിന്നും വടക്കൻ അയർലൻഡിലേക്ക് ഒരാളെ നാടുകടത്തി. 45 വയസ്സുള്ള ലൈംഗിക കുറ്റകൃത്യ കേസിലെ പ്രതിയെ ആണ് നാടു കടത്തിയത്. ഇയാളെ കൊളറൈനിലെ കോടതിയിൽ ഹാജരാക്കി.…

കെറി: കൗണ്ടി കെറിയിൽ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം. 55 വയസ്സുകാരനായ ബില്ലി ബേൺസിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു ബില്ലി 75 വയസ്സുള്ള…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് കൗൺസിൽ പ്രതികരിച്ചു. ആർക്കെങ്കിലും ഇത് സംബന്ധിച്ച…

ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത…