ഡബ്ലിൻ: അയർലൻഡിൽ റദ്ദാക്കപ്പെടുന്ന വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ വർധന. ഈ വർഷം സെപ്തംബർ അവസാനം വരെ 13,784 വർക്ക് പെർമിറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതേസമയം വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെടുന്നത് വലിയ ആശങ്കയാണ് പ്രവാസികളിൽ ഉണ്ടാക്കിയിട്ടുള്ളത്.
ആദ്യമായിട്ടാണ് ചുരിങ്ങിയ കാലം കൊണ്ട് ഇത്രയേറെ വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം 1064 വർക്ക് പെർമിറ്റുകൾ മാത്രമായിരുന്നു റദ്ദാക്കപ്പെട്ടത്. 2023 ൽ ഇത് 641 ആയിരുന്നു.
Discussion about this post

