Browsing: Top News

ഡബ്ലിൻ: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ  മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയന് മേൽ അമേരിക്ക 30 ശതമാനം താരിഫ് ഏർപ്പെടുത്താൻ…

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്. മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മറൈഡ് മക്ഗിന്നസ്, ഗാൽവേ വെസ്റ്റിലെ സ്വതന്ത്ര ടിഡി കാതറിൻ കോണോളി…

ഡൗൺ: ക്രോസ് കമ്യൂണിറ്റി സമ്മർ സ്‌പോർട്‌സ് ക്ലബ്ബ് റദ്ദാക്കി കൗണ്ടി ഡൗണിലെ ക്രിക്കറ്റ് ക്ലബ്ബ്. ജിഎഎ താരങ്ങളായ കുട്ടികളെ ഉൾപ്പെടുത്തിയതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച…

ഡബ്ലിൻ: ക്യാൻസറിനെ തുടർന്ന് മരിച്ച കുട്ടിയുടെ രോഗനിർണയം നടത്താൻ വൈകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (സിഎച്ച്‌ഐ). ഹൈക്കോടതിയ്ക്ക് നൽകിയ കത്തിലൂടെയായിരുന്നു സിഎച്ച്‌ഐ കുടുംബത്തോട്…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഫിനാഗി റോഡ് നോർത്ത് മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന്…

ഡബ്ലിൻ: ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ പ്രിയ നടി ഹണി റോസ് ആയിരുന്നു കഴിഞ്ഞ ദിവസം പബ്ബ് ഉദ്ഘാടനം ചെയ്തത്.…

ഡബ്ലിൻ: അയർലന്റിൽ വീടിനും കാറുകൾക്കും തീയിട്ട കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ടാലറ്റ് സ്വദേശി സീൻ ബൈറന് ആണ് കോടതി ശിക്ഷ വിധിച്ചത്. 2023…

ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധം തുടരുന്നതിനിടെ അയർലന്റിൽ കഴിഞ്ഞ വർഷം നടന്ന ഗർഭഛിദ്രങ്ങളുടെ കണക്ക് പുറത്ത്. 2024 ൽ 10,852 ഗർഭഛിദ്രങ്ങളാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ജെയിംസ് ജോയ്‌സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 8.30…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു ഇരുവരും പ്രതികളായ വെടിവയ്പ്പ് സംഭവം ഉണ്ടായത്.…