Browsing: Top News

ഗാൽവെ: കൗണ്ടി ഗാൽവെയിലെ ബല്ലിനാസ്ലോയിൽ ലഹരി വേട്ട. സംഭവത്തിൽ 20 കാരനെ ഗാൽവെ ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കില്ലിമോറിൽ ഇന്നലെയായിരുന്നു സംഭവം. യുവാവിനെ…

ഡബ്ലിൻ: കുട്ടികളുടെ എഐ ചാറ്റ്‌ബോട്ട് ഉപയോഗത്തിൽ ആശങ്ക പ്രകടമാക്കി ചാരിറ്റി സംഘടന. കൃത്യമായ സുരക്ഷയില്ലാതെ കുട്ടികൾ ഇത് ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നാണ് ഓൺലൈൻ സുരക്ഷാ ചാരിറ്റിയായ സൈബർ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നുള്ള മൂന്ന് വയസ്സുകാരന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടുവെന്നാണ് സൂചന. ഇതേ തുടർന്ന് ഡബ്ലിനിൽ ഒരു വീട്ടിൽ ഗാർഡ…

ഡബ്ലിൻ: ഓൾ അയർലൻഡ് ഷൈൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സീസൺ 2 ൽ ജേതാക്കളായി കോർക്ക് ലയൺസ് വോളിബോൾ ക്ലബ്ബ്. കെവിസി ഡബ്ലിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക്…

ഡബ്ലിൻ: ഈ ഓണനാളുകളിൽ തനത് രുചി വിളമ്പാൻ ഐറിഷ് മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയ ഷീലാ പാലസ്. സെപ്തംബർ 5, 6,7 തിയതികളിൽ ആയിരിക്കും വിഭവ സമൃദ്ധമായ…

ഡബ്ലിൻ: അമേരിക്കയുടെ താരിഫ് അയർലൻഡിന്റെ ബജറ്റിൽ പ്രതിഫലിക്കുമെന്ന സൂചന നൽകി ധനമന്ത്രി പാസ്‌കൽ ഡോണോ. വിഷയം സംബന്ധിച്ച് വിവിധ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

ഡൺഡാൽക്ക്: ചർച്ച് ഓഫ് അയർലൻഡിൽ ഇടവക റെക്ടറായി നിയമിതയായി ഇന്ത്യൻ വനിത. ലൂത്ത്- അമാർഗ് അതിർത്തിയിലുള്ള ഡൺലാൽക്ക് സംയുക്ത ഇടവകയുടെ പുതിയ റെക്ടറായിട്ടാണ് ഇന്ത്യക്കാരിയായ റെവറന്റ് ഷേർലി…

ഡബ്ലിൻ: കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സിച്ചത് 8000 ലധികം രോഗികളെ. ഓഗസ്റ്റ് മാസം അവസാനിച്ചതിന് പിന്നാലെ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ്…

ഡബ്ലിൻ: ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നിന്നും ഐറിഷ് വനിതകളെ പിന്തിരിപ്പിക്കുന്നത് വിവിധ കാരണങ്ങൾ. ഐറിഷ് ഹാർട്ട് ഫൗണ്ടേഷന് വേണ്ടി ഐപിഎസ്ഒഎസ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. പരിശോധനയ്ക്കും…

ഡബ്ലിൻ: ഡബ്ലിനിലൂടനീളം ചൈൽഡ് ലീപ്പ് കാർഡുകൾക്ക് ഇന്ന് മുതൽ കുറഞ്ഞ നിരക്ക്. ഇന്ന് മുതൽ പുതിയ നിരക്ക് 18 വയസ്സിന് താഴെയുള്ളവർക്ക് പ്രയോജനപ്പെടുത്താം. ബാൽബ്രിഗൻ, സ്‌കെറീസ്, ഗ്രേസ്റ്റോൺസ്,…