ഡബ്ലിൻ: ഈ ഓണനാളുകളിൽ തനത് രുചി വിളമ്പാൻ ഐറിഷ് മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയ ഷീലാ പാലസ്. സെപ്തംബർ 5, 6,7 തിയതികളിൽ ആയിരിക്കും വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കുക. പകൽ 1 മണി മുതൽ 5 മണിവരെ സദ്യ ലഭിക്കും.
രണ്ട് പേർക്കും, നാല് പേർക്കും കഴിക്കാവുന്ന തരത്തിലാണ് ഓണസദ്യ നൽകുന്നത്. രണ്ട് പേർക്ക് കഴിക്കാവുന്ന ഓണസദ്യയ്ക്ക് 50 യൂറോയും നാല് പേർക്ക് കഴിക്കാവുന്ന സദ്യയ്ക്ക് 90 യൂറോയുമാണ് നിരക്ക്. ഡബ്ലിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി സദ്യ ഡെലിവറി ചെയ്യും.
ഷീലാ പാലസിന്റെ ലൂക്കൻ, ലിഫി എന്നീ പ്രദേശങ്ങളിലെ റസ്റ്ററന്റുകളിൽ ഡൈൻ ഇൻ സദ്യയ്ക്ക് ഒരാൾക്ക് 30 യൂറോ ആണ് നിരക്ക്.
പ്രീ ഓർഡർ ചെയ്യാനായി , 0877597915, +353 85 717 1966, 016249575
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

