Browsing: Top News

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കഞ്ചാവ് വേട്ട. 1.25 മില്യൺ യൂറോയുടൈ കഞ്ചാവ് ചെടികൾ പിടികൂടി. സ്റ്റീപ്പിൾസ് റോഡ് പ്രദേശത്തെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് ആയിരുന്നു കഞ്ചാവ്…

ഗാൽവെ: വാരിയെല്ലിലെ ഒടിവുകൾ ചികിത്സിക്കുന്നതിനായി പുതിയ ശസ്ത്രക്രിയാ രീതി അവതരിപ്പിച്ച് ഗാൽവെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. കൺവെർജന്റ് ബയാക്‌സിയൽ 3 ഡൈമൻഷണൽ രീതിയ്ക്കാണ് ആശുപത്രിയിലെ ഡോക്ടർമാർ രൂപം നൽകിയിരിക്കുന്നത്.…

ലാവോയിസ്: യൂറോപ്യൻ കമ്മീഷന്റെ 2026 ലെ യൂറോപ്യൻ ഗ്രീൻ പയനിയർ ഓഫ് സ്മാർട്ട് ടൂറിസം അവാർഡിനുള്ള ഷോർട്ട്ലിസ്റ്റിൽ അയർലൻഡിൽ നിന്നുള്ള കൗണ്ടിയും. ലാവോയിസ് ആണ് യൂറോപ്യൻ ഗ്രീൻ…

ഡബ്ലിൻ: ആറ് ദിവസമായി തുടരുന്ന സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് പകുതിയോളം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ…

വിക്ലോ: ആർക്ലോയിലെ ഡാറ്റാ സെന്റർ ക്യാമ്പസിൽ പുതിയ സോളാർ ഫാം നിർമ്മിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് വിക്ലോ കൗണ്ടി കൗൺസിൽ. ഐറിഷ് കമ്പനിയായ എച്ചെലോൺ നൽകിയ അപേക്ഷയാണ് നിരസിച്ചത്.…

മയോ: കൗണ്ടി മയോയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ മാസം 23 ന് ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൂന്ന് പ്രതികളെയും പോലീസ്…

ബെൽഫാസ്റ്റ്: മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനന പെരുന്നാളും സംയുക്തമായി ഈ മാസം ഏഴിന് നടത്തും. സെന്റ് കോംസില്ലെസ് ചർച്ച് ഇടവകയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.…

മയോ: കൗണ്ടി മയോയിൽ തേനീച്ചകളുടെ ആക്രമണത്തിൽ വയോധിക മരിച്ചു. 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബാലികാസിൽ താമസിക്കുന്ന സ്ത്രീയ്ക്കാണ് ജീവൻ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് നോർത്ത് ബെൽഫാസ്റ്റ് എംപി ജോൺ ഫിനുകെയ്ൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ മഴയ്ക്ക് ശക്തി കൂടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജാഗ്രത…