ഡൺഡാൽക്ക്: ചർച്ച് ഓഫ് അയർലൻഡിൽ ഇടവക റെക്ടറായി നിയമിതയായി ഇന്ത്യൻ വനിത. ലൂത്ത്- അമാർഗ് അതിർത്തിയിലുള്ള ഡൺലാൽക്ക് സംയുക്ത ഇടവകയുടെ പുതിയ റെക്ടറായിട്ടാണ് ഇന്ത്യക്കാരിയായ റെവറന്റ് ഷേർലി മർഫി നിയമിതയായത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിത റെക്ടറാകുന്നത്.
ചർച്ച് ഓഫ് അയർലൻഡ് സഭയിൽ പുരോഹിത സ്ഥാനം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഷേർലി മർഫി. വേൽസിൽ നിന്നുമാണ് ഷേർലി അയർലൻഡിൽ എത്തിയത്.
Discussion about this post

