Browsing: Top News

ഡബ്ലിൻ/ബെർലിൻ: ഐറിഷ് പൗരന്മാരെ പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസിഡർ. പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായം നൽകുമെന്നും ഐറിഷ് അംബാസിഡർ മേവ് കോളിൻസിന്റെ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ പൊതുസ്ഥലത്ത് നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിർവ്വീര്യമാക്കി.…

ഡബ്ലിൻ: ഗാസ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ്. അല്ലാത്തപക്ഷം ഇയുവിന് മേലുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം…

കോർക്ക്: വാട്ടർഫോർഡ് തീരത്ത് നിന്നും മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏപ്രിലിൽ ബോട്ടിൽ നിന്നും വീണ് കാണാതായ ആളുടെ മൃതദേഹം ആണ് ലഭിച്ചതെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ഇത്തിഹാദ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയതായി റിപ്പോർട്ട്. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പോകാനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴയും വെയിലും ഇടകലർന്ന അസ്ഥിര കാലാവസ്ഥ. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. നാളെയോടെ രാജ്യത്ത് മഴ കൂടുതൽ…

പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയും സംഘവും ആശുപത്രിയിൽ ചികിത്സയിൽ. അവശതയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ്  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ…

ഗാൽവെ: നവജാത ശിശുക്കളുടെ അവശിഷ്ടങ്ങൾക്കായി തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നടത്തിയ പരിശോധനയിൽ നിരാശ. ആഴ്ചകൾ നീണ്ട പരിശോധനകൾക്കിടയിൽ ഒരിക്കൽ പോലും നവജാത ശിശുക്കളുടെ മൃതദേഹ…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ നിലവിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത് 446 രോഗികൾ. ഇതിൽ ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഗാൽവെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സ്ലൈഗോ…

ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരന്റെ മരണത്തിൽ അറസ്റ്റിലായ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. ന്യടൗണാർട്‌സ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.…