Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ഈ മാസം മുഴുവനും മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ശരാശരിയെക്കാൾ അധിക മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ദേശീയ സ്ലോ ഡൗൺ ദിനം. ഇന്ന് രാവിലെ മുതൽ അർദ്ധരാത്രിവരെയാണ് പോലീസും റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് അമിതവേഗ നിയന്ത്രണ ദൗത്യം നടത്തുന്നത്.…

ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ഭീഷണിയിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത്യന്തം നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത് എന്ന് സൈമൺ ഹാരിസ് പറഞ്ഞു. മാന്യമായ ഒരു…

ഡബ്ലിൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ ശക്തമായ കാറ്റിനെ തുടർന്ന് ഒൻപത് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി.…

ഡബ്ലിൻ: യുവാവിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട ഡബ്ലിൻ സിറ്റി സെന്ററിലെ ഒ കോണൽ സ്ട്രീറ്റ് തുറന്നു. വിശദമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ട്രീറ്റ് തുറന്നത്.…

ഡബ്ലിൻ: എല്ലാ ഇടവകാംഗങ്ങളും കുർബാനയിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി അയർലൻഡിലെ കാത്തലിക് ചർച്ച്. ഞായറാഴ്ച കാർലോ കത്തീഡ്രലിൽ നടന്ന കുർബാനയ്ക്കിടെ ബിഷപ്പ് ഡെനിസ് ന്യൂട്ട്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം…

ഡബ്ലിൻ: ജോലിസ്ഥലങ്ങളിൽ കൃതിമബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തൽ. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐബെക്കിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തലുള്ളത്. കഴിഞ്ഞ വർഷവുമായി…

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 20 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബ്രേയിലെ ഡബ്ലിൻ…

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ വലിയ ആശങ്കയാണ് പോലീസ് പങ്കുവയ്ക്കുന്നത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും…

ഗാൽവെ: ഗാൽവെയിൽ ശക്തമായ മഴയെ തുടർന്ന് സിനിമാ തിയറ്റർ തകർന്നു. നഗരത്തിലെ പ്രമുഖ തിയറ്റർ ആയ ഐ സിനിമയ്ക്കാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…