Browsing: Top News

ഡബ്ലിൻ: ഗാൽവെ തുറമുഖ മേഖലയിൽ പുതിയ ഭവന പദ്ധതി ആസൂത്രണം ചെയ്ത് ലാൻഡ് ഡവലപ്‌മെന്റ് ഏജൻസി. 356 കോസ്റ്റ് റെന്റൽ – സോഷ്യൽ ഹോമുകളുടെ നിർമ്മാണമാണ് എൽഡിഎ…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിശ്ചിത സമയത്ത് ഹാജരാകാതെ ലേണർ ഡ്രെെവർമാർ. സംഭവത്തിൽ ആശങ്കപ്രകടമാക്കി റോഡ് സേഫ്റ്റി അതോറിറ്റിയുടെ സേഫ്റ്റി ക്യാമ്പയ്ൻ ഗ്രൂപ്പ് ആയ പിഎആർസി റോഡ് സേഫ്റ്റി…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനം ഇടിച്ച് രണ്ട് പോലീസുകാർക്ക് പരിക്ക്. സ്‌ട്രോബേനിനടുത്തുള്ള ബാലിമഗോറി പ്രദേശത്ത് ആയിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 26…

ഡബ്ലിൻ: അയർലൻഡിൽ പ്രൈമറി, സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള പുതിയ പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ ഈ പാഠ്യപദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് വിവരം. അയർലൻഡിന്റെ…

ഡബ്ലിൻ: സെെബർ അറ്റാക്കിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു. 13 വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്കും വലിയ കാലതാമസം ആണ് നേരിട്ടത്. ഇതോടെ യാത്രികർ…

ഡബ്ലിൻ: വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിയാൻ കോംഹെയർ വെറോണ മർഫി. പ്രമുഖ ഐറിഷ് മാധ്യമം സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മർഫി.…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ 60 കാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 42 വയസ്സുകാരനാണ് ഇന്നലെ അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: സിറ്റി വെസ്റ്റ് മലയാളികളുടെ ( മലയാളീസ് ഇൻ സിറ്റിവെസ്റ്റ് – എംഐസി) ഓണാഘോഷം പൂർത്തിയായി. ശനിയാഴ്ച (20) പെറിസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു വിപുലമായ ഓണാഘോഷ…

ഡബ്ലിൻ: ഇന്ത്യൻ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) ദ്രോഗെഡ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അടുത്ത ആഴ്ച നടക്കും. 29, 30 തിയതികളിലാണ് ബി എ ഡോണർ എന്ന പേരിൽ…

ഡബ്ലിൻ: അയർലൻഡിൽ ബെയർ പാൻട്രി ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അലർജി സാധ്യതയെ തുടർന്നാണ് നടപടി. ചോക്ലേറ്റ് കോട്ടിംഗ് ഉള്ള ആറ് വ്യത്യസ്ത തരം…