Browsing: Top News

ലിസ്ബൺ: ലിസ്ബണിൽ ഭീതി പടർത്തി മോഷ്ടാക്കളുടെ സംഘം. വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം സ്ത്രീയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടു ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു…

ഡബ്ലിൻ: റൂസ്‌ക്കി മേഖലയിൽ നാളെയും മറ്റെന്നാളും ഗതാഗത നിയന്ത്രണം. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വാഹന യാത്രികർ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എൽ-5644 റോഡിൽ ആണ്…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. നാല് പേർക്ക് പരിക്കേറ്റു. എം9 ൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റോൺകാർട്ടിയിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു…

ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ നങ്കൂരമിട്ട് ക്യൂൻ മേരി 2 കപ്പൽ. യാത്രികരിൽ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നം നേരിട്ടതിന് പിന്നാലെയാണ് കപ്പൽ ബംഗോറിൽ നങ്കൂരമിട്ടത്. ഇന്നലെ രാവിലെയോടെയായിരുന്നു…

ഗാൽവെ: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ അധിക ബെഡ് ബ്ലോക്കുകൾ നിർമ്മിക്കാൻ പദ്ധതി. ഇതിനായുള്ള ആസൂത്രണങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്കായുള്ള ഡിസൈൻ ടീം ഈ വർഷം അവസാനത്തോട്കൂടി നിലവിൽ…

ഡബ്ലിൻ: ഐറിഷ് ഭാഷയ്ക്കായി തെരുവിൽ അണിനിരന്ന് അയർലൻഡ് ജനത. ഡബ്ലിൻ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഐറിഷ്…

ഡബ്ലിൻ: കടകളിലെ മോഷണും ജീവനക്കാർക്കെതിരായ ചൂഷണവും തടയാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യം. ചില്ലറ വ്യാപാരികളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു സമഗ്ര പദ്ധതി…

കോർക്ക്: കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രി മിച്ചൽസ്ടൗണിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജംഗ്ഷൻ 11 നും…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്നും അര നൂറ്റാണ്ട് മുൻപ് കാണാതായ കൗമാരക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ബെൽഫാസ്റ്റിൽ നിന്നും 56 വർഷങ്ങൾക്ക് മുൻപ് കാണാതായ ഡേവിഡ്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന വളർത്ത് നായ്ക്കളെ രക്ഷിച്ചു. 14 നായ്ക്കളെയാണ് പോലീസ് എത്തി രക്ഷിച്ചത്. വെസ്റ്റ് ഡൊണഗലിൽ ആയിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ സംഭവത്തിൽ…