Browsing: Top News

ഡബ്ലിൻ: റോയൽ കനാൽ ഗ്രീൻവേയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് ഡബ്ലിൻ സിറ്റി കൗൺസിൽ. വെള്ളിയാഴ്ചയായിരുന്നു ഉദ്ഘാടനം. നോർത്ത് സ്ട്രാൻഡ് മുതൽ ഫിബ്‌സ്ബറോ വരെ നീളുന്ന 2.1 കിലോമീറ്റർ…

ഡബ്ലിൻ: ട്രംപിന്റെ താരിഫിൽ അയർലൻഡിന് ആശ്വാസം. ഇറക്കുമതിചെയ്യുന്ന ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കുള്ള നൂറ് ശതമാനം തീരുവ യൂറോപ്യൻ യൂണിയന് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ…

ഡബ്ലിൻ: ഇസ്രായേൽ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അയർലൻഡിന് സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ജനറൽ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ്…

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിനെതിരെ മോഷണത്തിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. 30 വയസ്സുകാരനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ്…

ഡബ്ലിൻ: ഡബ്ലിൻ 3ഒളിമ്പിയ തിയറ്ററിൽ അധിക പരിപാടികൾ പ്രഖ്യാപിച്ച് കൊറോണാസ്. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് അധിക ഷോകൾ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ 15, 16 തിയതികളിലാണ്…

ഡബ്ലിൻ: ഫിയന്ന ഫെയിൽ ഉപദേഷ്ടാവും മുൻ ജൂനിയർ മന്ത്രിയുമായ മാർട്ടിൻ മാൻസെർഗ് അന്തരിച്ചു. 78 വയസ്സായിരുന്നു. വിരമിച്ച മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം സഹാറയിലേക്കുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹത്തിന്റെ…

ഡൊണഗൽ: വെസ്റ്റ് ഡൊണഗലിൽ ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. നാല് പേരായിരുന്നു കടലിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെ മഗെരാരോർട്ടിക്ക് സമീപമുള്ള ബ്ലഡി ഫോർലാൻഡിൽ…

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഐറിഷ് റെയിലിന് നേരെയുള്ള 771 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ…

ഡബ്ലിൻ: ട്രെയിറ്റേഴ്‌സ് അയർലൻഡിന്റെ പരിപാടി ആസ്വദിച്ച് രണ്ട് മില്യണിലധികം ആളുകൾ. ആഴ്ചകളായി സംപ്രേഷണം ചെയ്തിരുന്ന പരിപാടി 2.1 മില്യൺ ആളുകൾ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ആർടിഇ പ്ലേയറിലൂടെയാണ് ട്രെയിറ്റേഴ്‌സ്…