ഡബ്ലിൻ: ട്രെയിറ്റേഴ്സ് അയർലൻഡിന്റെ പരിപാടി ആസ്വദിച്ച് രണ്ട് മില്യണിലധികം ആളുകൾ. ആഴ്ചകളായി സംപ്രേഷണം ചെയ്തിരുന്ന പരിപാടി 2.1 മില്യൺ ആളുകൾ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ആർടിഇ പ്ലേയറിലൂടെയാണ് ട്രെയിറ്റേഴ്സ് അയർലൻഡിന്റെ പരിപാടി സംപ്രേഷണം ചെയ്തത്.
പരിപാടി കണ്ടതിൽ 70 ശതമാനം പേർ 18 നും 44 നും ഇടയിൽ പ്രായമുള്ളവരാണ്. നാല് ദശലക്ഷം സ്ട്രീമുകളാണ് ഇതുവരെ ചെയ്തത്. ഓരോ എപ്പിസോഡിനും ശരാശരി 5,57,000 കാഴ്ചക്കാർ ഉണ്ടായി. 7,32,0000 ആളുകളാണ് അവസാന എപ്പിസോഡ് കണ്ടത്.
Discussion about this post

