Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കണമെന്ന് ആവശ്യം. ഡബ്ലിനിൽ കുളിമുറിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ആവശ്യം…

ഡബ്ലിൻ: ഡബ്ലിനിൽ അമേരിക്കൻ ഫുട്‌ബോൾ താരത്തിന് നേരെ ആക്രമണം. ആക്രമി സംഘം അദ്ദേഹത്തിന്റെ പക്കൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു. സ്‌കൈലാർ തോംപ്‌സൺ എന്ന താരത്തിനാണ് ദുരനുഭവം…

ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്കിൽ കുറവ്. 2.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023 ൽ സോഷ്യൽ…

ഡബ്ലിൻ: ഐറിഷ് മലയാളി കെ. ആർ അനിൽകുമാർ രചിച്ച ‘ അമ്മേ എന്റെ പനച്ചിക്കാട്ടമ്മേ ‘ എന്ന ഗാനം റിലീസ് ചെയ്തു. യൂട്യൂബിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ്. ഷൈൻ…

ഡബ്ലിൻ: ഈറ്റിംഗ് ഡിസോഡർ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾക്കായി കാത്തിരിക്കുന്നത് 90 പേർ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 1 വരെ 88 പേരായിരുന്നു സേവനങ്ങൾക്കായി…

ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെയും കുട്ടിയുടെയും പേര് വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള ക്രിസ്റ്റോഫ് ഡാക്‌സ്‌കോവ്‌സ്‌കി മകൾ ജൂലിയ ഡാക്‌സ്‌കോവ്‌സ (5)…

ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്ലാരിഫോർഡ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.…

ഡബ്ലിൻ: ലൈംഗിക അതിക്രമത്തിന് ഇരയായവരെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ ക്യാമ്പെയ്‌നിന് ഇന്ന് തുടക്കം. നിയമ ഏജൻസിയായ ക്വാൻ ആണ് ക്യാമ്പെയ്ൻ നടത്തുന്നത്. ഓൾവേയ്‌സ് ഹിയർ എന്ന പേരിലാണ് ക്യാമ്പെയ്ൻ.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ വിൻഡ് ഫാമിനെതിരെ പ്രാദേശിക ഗ്രൂപ്പ് രംഗത്ത് . വിൻഡ് ഫാം മേഖലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ബാലിഫീനി ആക്ഷൻ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അതിനാൽ…

ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യമേഖലയ്ക്ക് അധിക ധനസഹായം ആവശ്യമെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. സർക്കാർ സ്ഥിരമായി നൽകുന്ന ഫണ്ടിനൊപ്പം അയർലൻഡിന് ഈ വർഷം അനുബന്ധസഹായം കൂടി…