Browsing: Top News

ഡബ്ലിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടിക്ക് ടോക്ക് ഉറപ്പ് നൽകിയതായി ഫിയന്ന ഫെയിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ. എൽഎംഎഫ്എം റേഡിയോ…

ഡബ്ലിൻ: പ്രതിയെ ഗാർഡ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചയാൾ അറസ്റ്റിൽ. കൗണ്ടി കിൽക്കെന്നിയിലാണ് സംഭവം ഉണ്ടായത്. 40 വയസ്സുള്ളയാളെയാണ് ഗാർഡ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം…

കെറി : കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 70 കാരിയാണ് മരിച്ചത്. ഈ മാസം 18 ന് ആയിരുന്നു വാഹനാപകടത്തിൽ ഇവർക്ക് സാരമായി…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നേടുന്നതിൽ പരാജയപ്പെട്ട് മരിയ സ്റ്റീൻ. രണ്ട് പേരുടെ നാമനിർദ്ദേശങ്ങൾ കൂടി നേടാൻ കഴിയാതിരുന്നതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മരിയയുടെ ആഗ്രഹം വിഫലമായത്.…

ഡബ്ലിൻ: അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്.…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഉറപ്പാക്കാൻ എല്ലാവരും വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അടുത്ത മാസം…

ഡബ്ലിൻ: യൂറോപ്പിലെ കുടിയേറ്റത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിൽ മറുപടിയുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ പരാമർശങ്ങളിൽ അത്ഭുതം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഓൺലൈൻ ഓപ്പൺ ഹൗസ് മീറ്റിംഗുമായി ഇന്ത്യൻ എംബസി. 12 കൗണ്ടികളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. നാളെയാണ് മീറ്റിംഗ്. ഇന്ത്യക്കാരുടെ പരാതികളും പ്രശ്‌നങ്ങളും…

ലോംഗ് ഫോർഡ്: അയർലൻഡിൽ നിര്യാതയായ മലയാളി നഴ്‌സിന്റെ അന്ത്യ ശുശ്രൂഷകൾ തിങ്കളാഴ്ച (29) നടക്കും. ഇടുക്കി തൊടുപുഴ സ്വദേശിനി ഷാന്റി പോൾ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.…

ഡബ്ലിൻ: അയർലൻഡ് മലയാളി ജെയിംസ് ജോസഫിന്റെ മാതാവ് അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ ജോസഫ് ആണ് നിര്യാതയായത്. 75 വയസ്സായിരുന്നു. ബാൽബ്രിഗാനിലാണ് ജെയിംസ് വർഷങ്ങളായി…