Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ജൂനിയർ സൈക്കിൾ ഫലം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 73,336 വിദ്യാർത്ഥികളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 70,000 കവിയുന്നത്.…

വെസ്‌ക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കഞ്ചാവ് വളർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 50 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ഓയിൽഗേറ്റ്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അസ്ഥികൂടം കണ്ടെത്തി. ഡബ്ലിൻ 12 ലെ നാസ് റോഡിലെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജയിൽ ശിക്ഷ. അഞ്ചര വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയും 22 കാരനുമായ തോമസ് ഫോക്‌സിന്…

ഡബ്ലിൻ: അയർലൻഡിന്റെ മണ്ണിൽ കരുത്തന്മാർ ഏറ്റുമുട്ടുന്നു. ചരിത്രത്തിൽ ആദ്യമായി അയർലൻഡിൽ അന്തരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടിംസ് (ടഗ് ഓഫ് വാർ അയർലൻഡ് ). ഈ…

ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡബ്ലിൻ, മീത്ത്, വെസ്റ്റ്മീത്ത്, ലാവോയിസ് ഓഫ്‌ലേ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന.…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ ( ഐഎൻഎംഒ ). ബുധനാഴ്ച രാവിലെവരെയുള്ള വിവരങ്ങൾ പ്രകാരം 521…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയോടെയാണ് ഇവരുടെ അറസ്റ്റ്…

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയ്ക്ക് ഇനി പുതിയ ഭാരവാഹികൾ. മാതൃവേദിയുടെ പ്രസിഡന്റ് ആയി റോസ് ജേക്കബ് ( ഡബ്ലിൻ) തിരഞ്ഞെടുക്കപ്പെട്ടു. സോളി ഇമ്മാനുവേൽ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില കൗണ്ടികളിൽ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗത്തുള്ള കൗണ്ടികളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.…