Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തടവുകാരൻ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്ന് കണ്ടെത്തൽ. മിഡ്‌ലൻഡ്‌സിലെ ജയിലിൽ ആയിരുന്നു സംഭവം. 26 വയസ്സുള്ള തടവ് പുളളിയാണ് മരിച്ചത്.…

ഡബ്ലിൻ: ഐറിഷ് ഫ്‌ളോട്ടിലയിലെ ആക്ടിവിസ്റ്റുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ സേന വേർതിരിച്ചതായി വെളിപ്പെടുത്തൽ. മടങ്ങിയെത്തിയ ഡയർമുയിഡ് മാക് ദുബ്‌ഗ്ലൈസ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ശുദ്ധജലം പോലും നൽകാതെ…

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.…

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രവർത്തകൻ പി ഇ ബി മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .ഭൗതികശരീരം വ്യാഴാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ തുടരും. ഈ വാരാന്ത്യവും അടുത്ത വാരവും തെളിഞ്ഞ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് അയർലൻഡിൽ നിലവിലെ കാലാവസ്ഥയ്ക്ക് കാരണം…

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ചോദിക്കുന്ന വില ( ആസ്‌കിംഗ് പ്രൈസ്) യുടെ വളർച്ചയുടെ വേഗത കുറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മൂന്നാം…

ലിമെറിക്ക്: ലിമെറിക്കിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ…

ഡബ്ലിൻ: ഡബ്ലിനിലെ ഹോട്ടൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് പ്ലാനിംഗ് അതോറിറ്റി. എമോൺ വാട്ടേഴ്‌സിന്റെ സ്‌റെറ്റിയൂ ഹോട്ടൽ ഗ്രൂപ്പ് നൽകിയ അപേക്ഷയാണ് തള്ളിയത്. ഡബ്ലിൻ 2 ലെ ബാഗ്ഗട്ട്…

ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.…

ഡെറി: കൗണ്ടി ഡെറിയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ പന്നികൾ ചത്തു. 1200 പന്നികളാണ് ചത്തത്. കോളെറൈനിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫാമിൽ തീപടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.…