Browsing: Top News

ഡബ്ലിൻ: അയർലൻഡ് പോലീസിനെതിരെ വിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ) രംഗത്ത്. ഡബ്ലിൻ പോർട്ടിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം  പോലീസ് കൈകാര്യം ചെയ്ത…

ഡബ്ലിൻ: അയർലൻഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു. ഇതോടെ പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി. സഭാ വിശ്വാസികൾ ചേർന്ന് പണിത ആദ്യ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്‌സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: നഗരത്തിൽ സ്വകാര്യ കമ്പനികളുടെ ഡ്രോണുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ഡ്രോൺ ആക്ഷൻ ഡബ്ലിൻ 15 എന്ന പേരിൽ രൂപീകരിച്ച സംഘത്തിന്റെ പടിഞ്ഞാറൻ ഡബ്ലിനിൽ നടന്ന യോഗത്തിലാണ്…

ഡബ്ലിൻ: ഇസ്രായേൽ നാവിക സേന പിടികൂടിയ ഐറിഷ് പൗരന്മാരിൽ മൂന്ന് പേർ അയർലൻഡിൽ തിരിച്ചെത്തി. തോമസ് മക്യൂൻ, സാറ ക്ലാൻസി, ഡോണ ഷ്വാർട്ട്‌സ് എന്നിവരാണ് ഇന്നലെ രാത്രി…

ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്‌ലാക്കിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആയിരുന്നു സംസ്‌കാരം. സെന്റ് പാട്രിക്‌സ് ചർച്ച് ഇടവക വികാരി…

ഡബ്ലിൻ: അയർലൻഡിൽ വരണ്ട സ്ഥിരതയുള്ള കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യത്ത് മഴയുണ്ടായിരിക്കില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ആമി ചുഴലിക്കാറ്റിന് പിന്നാലെയുള്ള…

കോർക്ക്: കോർക്കിൽ 40 കാരന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു 40 കാരന് നേരെ ആക്രമണം ഉണ്ടായത്. കോർക്കിലെ ക്വാക്കെർ…

ഡബ്ലിൻ: അയർലൻഡിന്റെ പൊതുഗതാഗത രംഗത്ത് വിദേശികൾക്ക് അവസരം. ഡ്രൈവർമാരായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് ബസ് ഐറാന്റെയും ഡബ്ലിൻ ബസിന്റെയും തീരുമാനം. അതേസമയം ജോലി തേടി അയർലൻഡിൽ…

ഡബ്ലിൻ: അയർലൻഡിന്റെ ഖജനാവ് സമ്പന്നമാണെന്ന് വ്യക്തമാക്കി സർക്കാർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ. ഖജനാവിൽ 10.3 മില്യൺ യൂറോ മിച്ചമുണ്ടെന്നാണ്…