Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ നിന്നും യുകെയിലേക്കുള്ള യാത്രികർക്ക് പാസ്‌പോർട്ട് നിർബന്ധമാക്കി എയർ ലിംഗസ്. യാത്രികർ പാസ്‌പോർട്ട് കൈവശം കരുതണമെന്ന് എയർ ലിംഗസ് അധികൃതർ അറിയിച്ചു. നേരത്തെ വ്യക്തിഗത വിവരങ്ങൾക്കായി…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ഡൊണഗലിലേക്കുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിൽ ഉറപ്പ് വരുത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 200 ഓളം പേർ ഡൊണഗൽ വിമാനത്താവളത്തിന് മുൻപിൽ പ്രതിഷേധിച്ചു.…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ എന്നിസ്‌കോർത്തിയ്ക്കായുള്ള പ്രളയ ദുരിതാശ്വാസ പദ്ധതി അംഗീകരിക്കണമെന്ന് ആവശ്യം. പൊതുയോഗത്തിലാണ് ആളുകൾ ഈ ആവശ്യം ഉന്നയിച്ചത്. പദ്ധതി എത്രയും വേഗം തന്നെ നടപ്പിലാക്കണം എന്നും…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മഴു ഉപയോഗിച്ച് ഇയാൾ കാറുകൾ നശിപ്പിക്കുകയായിരുന്നു.…

ഡബ്ലിൻ: മീഹോൾ മാർട്ടിൻ – ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയെ പിന്തുണച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിലെ സാഹചര്യത്തിൽ ഇടപഴകലുകൾ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്റ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ നടപ്പാതകളിൽ അടിയന്തിരമായി സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ആവശ്യം. ബസ് ഐറാന്റെ ബസ് ഇടിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത…

ഡബ്ലിൻ: ഡബ്ലിനിലെ ടെറനൂരെ ഗ്രാമത്തിലെ കാർ ഷോറൂം അപ്പാർട്ട്‌മെന്റുകൾ ആക്കി മാറ്റും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇതിനെതിരെ പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചിൽഡ്രൻസ് ആശുപത്രിയിൽ എടിഎം മെഷീൻ മോഷ്ടിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. റോയൽ ബെൽഫാസ്റ്റ് ഹോസ്പിറ്റൽ ഫോർ സിക്ക്…

രോഗബാധയെ തുടർന്ന് ഏറെക്കാലമായി ഉല്ലാസ് പന്തളം അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.സ്റ്റേജിലെ ആവേശകരമായ പ്രകടനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തിയെങ്കിലും, മനസ്സിനെ തളർത്താനായില്ല. പന്തളം…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിലെയും ബെൽഫാസ്റ്റിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 46 ഉം 32 ഉം വയസ്സുള്ള…