ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 21, 35, 55 വയസ്സുള്ളവരെയാണ് ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഇവർക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്.
യുവതിയുടെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.
Discussion about this post

