Browsing: Top News

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭീഷണി ഉയർന്ന നേതാക്കൾക്ക് പോലീസ്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. പൊതുവെ അസ്ഥിര കാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക. അതേസമയം വെയിലും കൂടുതലായിരിക്കുമെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിനെതിരെ പ്രതിഷേധം ശക്തമാക്കി ഊബർ ടാക്‌സി ഡ്രൈവർമാർ. ഡബ്ലിനിൽ നാളെയും പ്രതിഷേധിക്കും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഡബ്ലിൻ നഗരത്തിൽ ഊബർ ടാക്സി ഡ്രെെവർമാർ…

ഡബ്ലിൻ: ഭക്ഷ്യ അനുബന്ധ ടൂറിസത്തിന് പ്രധാന്യം നൽകി അയർലൻഡിന്റെ പുതിയ ദേശീയ ടൂറിസം നയം. ഇന്നലെ എന്റർപ്രൈസ്, ടൂറിസം, തൊഴിൽ മന്ത്രി പീറ്റർ ബർക്കാണ് പുതിയ നയം…

ഡബ്ലിൻ: പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങളിൽ നേതൃമാറ്റവുമായി അയർലൻഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ മൈൻഡ്. നവംബർ 16 ന് ചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ കണ്ടെത്തിയത്. അതേസമയം മൈൻഡിന്റെ…

ഡബ്ലിൻ: ഫാമിലി റീയൂണിഫിക്കേഷൻ നയം സംബന്ധിച്ച സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം. ഭാര്യക്കും ഭർത്താവിനും ചേർന്ന് 60000…

ഡബ്ലിൻ: പ്രമുഖ ആർക്കിട്ടെക്റ്റും ടിവി അവതാരകനുമായ  ഹ്യൂ വാലസ് അന്തരിച്ചു. 68 വയസ്സായിരുന്നു. മരണ വിവരം പങ്കാളിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആർടിഇയുടെ ഹോം ഓഫ് ദി…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 30 കാരൻ മരിച്ചു. ഗ്രോടൗൺ അപ്പറിലെ ആർ 738 ൽ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ…

ഡബ്ലിൻ: അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ. ഇതിനായി പുതിയ പദ്ധതി പ്രഖ്യാപിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് അയർലൻഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവർഷം…

ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ റോഡ് സുരക്ഷാ ക്യാമ്പയ്ൻ ആരംഭിച്ച് പോലീസ്. ഇന്ന് മുതൽ ആരംഭിച്ച ക്യാമ്പയ്ൻ അടുത്ത മാസം 5 വരെ തുടരും.…