Browsing: Top News

ഡബ്ലിൻ: ഗാസയിലേക്ക് സമാധാനപാലകരെ അയക്കുന്നതിൽ അയർലൻഡിന് തുറന്ന മനസ്സാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ ആഴം കൂടുതലാണെന്നും…

ഡബ്ലിൻ: ജലസ്രോതസ്സുകളിലെ മലിനീകരണത്തിൽ സർക്കാരിന് വിമർശനം. പരിസ്ഥിതി പത്രപ്രവർത്തകൻ ജോൺ ഗിബ്ബൻസ് ആണ് സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയത്. മലിനീകരണം നിയന്ത്രിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന്…

ഡബ്ലിൻ: ഊർജ്ജ ചിലവിൽ വിമർശനവുമായി സിൻ ഫെയിൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മക്‌ഡൊണാൾഡിന്റെ പ്രതികരണം. അയർലൻഡിലെ പാവങ്ങളെ…

ഡബ്ലിൻ: അയർലൻഡിലെ നാഷണൽ പാർക്കുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളിൽ വർധന. കഴിഞ്ഞ 18 മാസത്തിനിടെ നാഷണൽ പാർക്കിൽ കേടുപാടുകൾ ഉണ്ടാക്കിയ 34 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…

വാട്ടർഫോർഡ്: കേരള മുസ്ലീം കമ്മ്യൂണിറ്റി അയർലൻഡിന്റെ( കെഎംസിഐ) ആഭിമുഖ്യത്തിൽ വാട്ടർഫോർഡിൽ ചാരിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ 11 ന് ബാലിഗന്നർ ജിഎഎ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ആയിരുന്നു…

ഡബ്ലിൻ: ചൈൽഡ് കെയർ സ്ഥാപനങ്ങൾ കുറയുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായി രക്ഷിതാക്കൾ. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രക്ഷിതാക്കളിൽ നിന്നും തോന്നിയ നിലയിൽ ഫീസ് ഈടാക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. ഇത്തരം…

ഡബ്ലിൻ: വാടകക്കാർക്ക് ആശ്വാസമായി അയർലൻഡ് സർക്കാരിന്റെ വാടക നിയമ പരിഷ്‌കാരങ്ങൾ. വാടകക്കാരിൽ നിന്നും രഹസ്യമായി ഉയർന്ന നിരക്കിൽ വാടക അവസാനിപ്പിക്കുന്നതടക്കം വാടകക്കാരന് ഗുണം ചെയ്യുന്ന മാറ്റങ്ങളാണ് അയർലൻഡിൽ…

ഡബ്ലിൻ: അയർലൻഡിലെ ജലസ്രോതസ്സുകളിലെ ഉപരിതല ജലത്തിന്റെ ഗുണനിലവാരം കുറയുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഫോസ്ഫറസിന്റെയും നൈട്രജന്റെയും അളവ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ…

ഡബ്ലിൻ: അയർലൻഡിൽ വരണ്ട കാലാവസ്ഥയ്ക്ക് ഈ ആഴ്ചയോടെ മാറ്റം. ശനിയാഴ്ച മുതൽ കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചവരെ മാത്രം ആയിരിക്കും വരണ്ട…

ഡബ്ലിൻ: ആഗോള ആസ്ഥാനം മാറ്റാൻ തീരുമാനിച്ച് ഫുഡ് ഡെലിവറി, ടേക്ക് എവേയ് സർവ്വീസ് ആയ ഫുഡ്ഹബ്ബ്. ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റാനാണ് തീരുമാനം. ഇതോടെ 35 ലധികം തൊഴിലവസരങ്ങളാകും…