Browsing: Top News

ക്ലെയർ: കൗണ്ടി ക്ലെയറിൽ കുതിരയുടെ ശരീരത്തിൽ കാറിടിച്ച് അപകടം. സംഭവത്തിൽ യുവതിയ്ക്ക് പരിക്കേറ്റു. ക്ലെയറിലെ എന്നിസിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽഫാസ്റ്റിലെ ഡണ്ടൊണാൾഡ് പ്രദേശത്താണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടത്. ഇതേ തുടർന്ന് മേഖലയിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം…

ഡബ്ലിൻ: ക്രെഡിറ്റ് യൂണിയന് വൻ തുക പിഴയിട്ട് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പശ്ചാത്തലത്തിലാണ് നടപടി. 36,000 യൂറോ ആണ് സെൻട്രൽ…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ വീടിന് തീപിടിച്ചുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നു. മേഖലയിൽ ഈ വർഷം ഇതുവരെ വീടിന് തീപിടിച്ച് 10 പേർക്കാണ് ജീവൻ നഷ്ടമായത്. ഇത്തരം മരണങ്ങൾ വർധിക്കുന്ന…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നാളെ എമർജൻസി എക്‌സർസൈസ്. അടിയന്തിര സാഹചര്യം നേരിടാൻ വിമാനത്താവളവും മറ്റ് ഏജൻസികളും സജ്ജമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അതേസമയം പരിശീലനം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയില്ലെന്ന്…

ഡബ്ലിൻ: അയർലൻഡിലെ പുതിയ ഭവന നയങ്ങൾക്കെതിരെയുള്ള ഹർജികൾ ഡിസംബറിൽ പരിഗണിക്കും. ഡിസംബറിൽ വാദം കേൾക്കാൻ ഹൈക്കോടതി ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് അനുമതി നൽകി. പുതിയ അപ്പാർട്ട്‌മെന്റുകളുടെ ആസൂത്രണ…

ഡബ്ലിൻ: 9 മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ച യുവാവിന് തടവ് ശിക്ഷ. 21 വയസ്സുള്ള ഡബ്ലിൻ സ്വദേശിയാണ് കേസിലെ പ്രതി. 21 മാസത്തെ തടവ് ശിക്ഷയാണ്…

ഡബ്ലിൻ: ഫസ്റ്റ് ഹോം സ്‌കീമിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾക്ക് അംഗീകാരം നൽകി അധികൃതർ. 26 കൗണ്ടികളിൽ നിന്നായി അർഹരായ 8,399 പേരുടെ അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്. ഇവർക്ക്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ ലഹരിവേട്ട. റോസ്ലേർ യൂറോപോർട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിയ്ക്ക് വിപണിയിൽ 10.5 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ…