Browsing: Top News

ഡബ്ലിൻ: പുതിയ നാഷണൽ സൂപ്പർ കമ്പ്യൂട്ടർ സുരക്ഷിതമാക്കാൻ അയർലൻഡ്. ഇത് സംബന്ധിച്ച ഹോസ്റ്റിംഗ് കരാറിൽ ഒപ്പുവച്ചു. സൂപ്പർ കമ്പ്യൂട്ടറുകളുടെ ആസ്ഥാനമായ ഗാൽവെ സർവ്വകലാശാലയിലെ ഐറിഷ് സെന്റർ ഫോർ…

ഡബ്ലിൻ: അയർലൻഡിൽ പോലീസുകാർക്കിടയിലും ക്രിമിനലുകൾ. 2022 മുതൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. വിവരാവകാശ നിയമ പ്രകാരം അയർലൻഡിലെ പ്രമുഖ മാധ്യമം നൽകിയ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു അറസ്റ്റ് കൂടി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ്…

ഡബ്ലിൻ: അടുത്ത നാലാഴ്ചയ്ക്കുള്ളിൽ 12,000 രക്തദാനങ്ങൾ കൂടി വേണമെന്ന ആവശ്യവുമായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസ് (ഐബിടിഎസ്). ഭൂരിഭാഗം രക്തഗ്രൂപ്പുകളുടെയും സ്റ്റോക്ക് മൂന്ന് ദിവസത്തിൽ താഴെയായി കുറഞ്ഞ…

ലൗത്ത്: കൗണ്ടി ലൗത്തിലെ റാവൻസ്‌ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 44 ഉം 49 ഉം വയസ്സുള്ള പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്.…

ഡബ്ലിൻ: സൂപ്പർമാർക്കറ്റുകൾ പാൽവില കുറച്ചതോടെ അയർലൻഡിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. പാൽവില കുറച്ചതോടെ കർഷകർക്ക് നൽകുന്ന വിലയും കുറച്ചു. ഇതോടെ വരുമാനത്തിൽ വലിയ ഇടിവാണ് ക്ഷീര കർഷകർക്ക്…

ഡബ്ലിൻ: പ്രമുഖ ബ്രാൻഡുകൾക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ. സ്വതന്ത്ര റീട്ടെയിലർമാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാൻ ശ്രമിച്ചതിലാണ് നടപടി. മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് 157 മില്യൺ യൂറോയാണ് പിഴ ചുമത്തിയത്.…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത തിങ്കളാഴ്ച മുതൽ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഈ മാസം 20 മുതൽ 26 വരെ രാജ്യത്ത് മഴ ലഭിക്കും. ശരാശരിയ്ക്കും താഴെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സ്‌കൂളിൽ വിദ്യാർത്ഥിയെ സഹപാഠി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഡബ്ലിൻ 8 ലെ ചാരിറ്റി സംഘടനകൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും സഹായഹസ്തവുമായി ഗിന്നസ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 1 മില്യൺ യൂറോയുടെ സഹായം നൽകും. വിദ്യാഭ്യാസം, സാമൂഹിക…