Browsing: Top News

കോർക്ക്: ഇക്കഴിഞ്ഞ സമ്മറിൽ കോർക്കിലെ ജലശുദ്ധീകരണ പ്ലാന്റ് 12 മണിക്കൂർ നേരം അടച്ചിട്ടതായി കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്ലാന്റിൽ നിന്നും ബിറ്റുമിൻ…

ഡബ്ലിൻ: അയർലൻഡിലെ ആദ്യ സൗജന്യ ബുറിറ്റോ എടിഎം ഡബ്ലിനിൽ. പ്രമുഖ ഓൺലൈൻ ഡെലിവറി സേവനദാതാക്കളായ ഡെലിവെറൂവും ബൂജുവും സംയുക്തമായിട്ടാണ് എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ആദ്യ ബുറിറ്റോ ബാങ്ക് ബുധനാഴ്ച…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൊലക്കുറ്റമാണ് 16 കാരനെതിരെ ചുമത്തിയത്. അറസ്റ്റിന് പിന്നാലെ ഇന്നലെ…

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരായ അവിശ്വാസ പ്രമേയത്തെ വിശ്വാസം പ്രമേയം കൊണ്ട് നേരിട്ട് സർക്കാർ. ഹാരിസിനെതിരെ സർക്കാർ കൊണ്ടുവന്ന വിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കി. 94 ടിഡിമാർ…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി. ഗാൽവെ സിറ്റിയിൽ 200 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സിറ്റി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലത്ത് ലാൻഡ്…

ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിലെ ഷോപ്പുകൾ വ്യാപകമായി അടച്ച് പൂട്ടാൻ തീരുമാനിച്ച് പാഡി പവർ. 28 ഷോപ്പുകളാണ് അടച്ച് പൂട്ടുന്നത്. ഇത് നൂറിലധികം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും. അയർലൻഡിന്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ വീണ്ടും ഏഷ്യൻ ഹോർനെറ്റിനെ കണ്ടെത്തി. രണ്ടാമത് കടന്നലുകളെ കണ്ടകാര്യം നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി സ്ഥിരീകരിച്ചു. പ്രദേശത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് ഉണ്ടെന്നാണ്…

ഡബ്ലിൻ: ഡബ്ലിനിൽ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025 ന് തുടക്കം. ഡബ്ലിൻ ലോർഡ് മേയർ റേയ് മക്ആഡം ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ആർക്കിടെക്ചർ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഡബ്ലിൻ 13 ലെ 85 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്.…