Browsing: Top News

ലിമെറിക്ക്: കുപ്രസിദ്ധാ ഗുണ്ടാ സംഘത്തിലെ അംഗത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് ക്രിമിനൽ അസറ്റ്‌സ് ബ്യൂറോ ( സിഎബി). നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കീരൻ കീൻ ജൂനിയറിനെതിരെയാണ് നടപടി.…

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയിൽ കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരിക്കുമായി ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണം 68…

ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്കത്തിന് സാധ്യത. വരും ദിവസങ്ങളിൽ രാജ്യത്ത് ലഭിക്കുന്ന ശക്തമായ മഴ പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയ്ക്ക് പുറമേ വരും ദിവസങ്ങളിൽ…

ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ അയർലൻഡിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതിനായുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കും. അതേസമയം ഇക്കുറി അയർലൻഡിൽ എത്തിയ…

ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ചിൽ ആദ്യ വിശുദ്ധ കുർബാന നാളെ നടക്കും. രാവിലെ 9.30 ന് ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കുർബാന നടക്കുന്നത്. അയർലൻഡിലെ രണ്ടാമത്തെ…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടിയുമായി ഇന്ത്യയിലെ ഏക കർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ് ആയ അഗം. അടുത്ത മാസം 12 നാണ് സയന്റോളജി സെന്ററിൽ ബാൻഡ് ഒരുക്കുന്ന…

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പൈപ്പ് ബോംബ് ആക്രമണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും…

വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എന്നിസ്‌കെറിയിലെ ആർ117 ൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

കാവൻ: കൗണ്ടി കാവനിലെ സ്‌പോർട്‌സ് ക്യാമ്പസിനായി അധിക ധനസഹായം. പദ്ധതിയ്ക്കായി 15 മില്യൺ യൂറോയാണ് അധികമായി അനുവദിച്ചത്. കാവൻ റീജിയണൽ സ്‌പോർടസ് ക്യാമ്പസ് എന്നാണ് പദ്ധതിയുടെ പേര്.…