വാട്ടർഫോർഡ്: പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വെക്സ്ഫോർഡിലെ പാസേജ് ഈസ്റ്റ് നിവാസികൾ. പൊതുമരാമത്ത് ഓഫീസിന്റെ ഉത്തരവാദിത്തമുള്ള സഹമന്ത്രികെവിൻ ബോക്സർ മൊറാൻ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രദേശവാസികൾ വിമർശനം ഉന്നയിച്ചത്. സംസാരം മാത്രമേ ഉള്ളൂവെന്നും പ്രവർത്തനങ്ങൾ ഇല്ലെന്നും അദ്ദേഹത്തോട് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു മന്ത്രി പ്രളയ ദുരിതബാധിതരെ സന്ദർശിച്ചത്. ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Discussion about this post

