Browsing: Top News

ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് മോഡറേറ്ററായി ഡോ. റിച്ചാർഡ് മർഫി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മോഡറേറ്ററാകും എന്നാണ് വിവരം. ശേഷം ഈ മാസം അവസാനം അദ്ദേഹം ആദ്യ…

കോർക്ക്: കോർക്കിൽ ഇൻഡസ്ട്രിയൽ പാർക്കിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വെയർഹൗസിന് കേടുപാടുകൾ ഉണ്ടായി. ബാലിട്രാസ്‌നയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു…

ഡബ്ലിൻ: യൂറോപ്യൻ കമ്മീഷനെതിരെ പരാതി നൽകി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). യൂറോപ്യൻ ഓംബുഡ്‌സ്മാനിലാണ് പരാതി നൽകിയത്. പൊതു രേഖകളിൽ എഐ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ്…

ഡബ്ലിൻ: ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ ആരംഭിച്ച സംഘർഷം രൂക്ഷമാകുന്നതായി സൂചന. പാർട്ടിയുടെ നേതാവായ മീഹോൾ മാർട്ടിന് സ്ഥാനമൊഴിയുന്നതിനുള്ള സമ്മർദ്ദം ഏറിവരികയാണ്. തുടർന്നുള്ള…

ഡബ്ലിൻ: ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലൻഡ്. അവസാന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ചാണ് പ്ലേ ഓഫിന് അയർലൻഡ് ടീം യോഗ്യത നേടിയത്. ഞായറാഴ്ച ബുജാപെസ്റ്റിൽ…

ലിമെറിക്ക്: ഐറിഷ് മലയാളിയായ ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ. നീതി വകുപ്പിന്റേതാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. പീസ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ജോജോയ്ക്ക് കൈമാറി.…

വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ…

കോർക്ക്: കോർക്കിൽ ദിനോസർ ഫോസിലുകളുടെ പ്രദർശനത്തിന് തുടക്കം. യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലാണ് പ്രദർശനം ആരംഭിച്ചത്. പരിപാടി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ‘ഡൊമെയ്ൻ ഓഫ് ദി…

കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ്…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. അപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖം ഉളവാക്കുന്നതും ആണെന്ന് കനോലി പറഞ്ഞു.…