Browsing: Top News

ആരോഗ്യത്തേക്കാൾ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. അടുത്ത കാലത്തായി ഇത്തരക്കാരെ കൂടുതലായി കണ്ടുവരുന്നു. സുന്ദരിയായി കാണപ്പെടാൻ വേണ്ടി അവർ പലതരം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നു.…

ഡബ്ലിൻ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൃഷിവകുപ്പ്. കൃഷി മന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷിപ്പനിയുടെ…

ഡബ്ലിൻ: അയർലൻഡിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച സൗത്ത് ഡബ്ലിനിലും കിൽഡെയറിലും നടന്ന പരിശോധനയിൽ നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെയും…

ഡബ്ലിൻ: അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപാരം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതാവ്. ക്രിസ്തുമസിന് മുൻപ് വ്യാപാരം നിരോധിക്കുന്നതിനുള്ള നിയമം സർക്കാർ…

ഡബ്ലിൻ: ഡബ്ലിനിൽ നടന്ന ദേശീയ കാലാവസ്ഥാ മാർച്ചിൽ വൻ ജനസാന്നിധ്യം. നൂറ് കണക്കിന് പേരാണ് ഡബ്ലിൻ നഗരത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മലിനീകരണത്തിന്…

ഡബ്ലിൻ: ഓട്ടം നേഷൻസ് സീരിസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അയർലൻഡ്. 19 നെതിരെ 46 സ്‌കോറുകൾ നേടിയായിരുന്നു അയർലൻഡിന്റെ തേരോട്ടം. ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തിൽ  ഇന്നലെ വൈകീട്ടോടെയായിരുന്നു…

ഡൊണഗൽ: ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടന്റെ നാവിക സേനാംഗത്തിനായി തിരച്ചിൽ തുടരുന്നു. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്‌ക്യൂ കോ- ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഹെലികോപ്റ്ററുകൾ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിനെ ദുരിതത്തിലാഴ്ത്തി ക്ലോഡിയ കൊടുങ്കാറ്റ്. ശക്തമായ കാറ്റിലും മഴയിലും വലിയ ബുദ്ധിമുട്ടുകളാണ് കൗണ്ടിയിൽ ഉണ്ടായത്. കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ കൗണ്ടിയിലെ പല ഭാഗങ്ങളിലും…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ആർട്ടിസ്റ്റ് ഈ മാസം 21 ന് അരങ്ങേറും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. ചാരിറ്റി…