Browsing: Top News

ഗാൽവെ: ഗാൽവെ സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംയുക്ത സംഘം. ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദി ക്യാമ്പസ് ജെനോസൈഡ് ഗ്രൂപ്പ് ആണ് പ്രതിഷേധവുമായി രംഗത്ത്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. വിമാനം തകരാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗായിക ലിലി അലെൻ. ഡബ്ലിനിലെ 3 അരീനയിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 നാണ് പരിപാടി. അടുത്ത വ്യാഴാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യവും തണുപ്പുള്ള കാലാവസ്ഥ തുടരും. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. തണുത്ത കാറ്റിനും…

ഡബ്ലിൻ: അയർലൻഡിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് ജയിൽ ശിക്ഷ. മൂന്ന് വർഷവും മൂന്ന് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. 39 കാരനും ഡബ്ലിൻ…

മീത്ത്: കൗണ്ടി മീത്തിൽ വൻ ലഹരി വേട്ട. 10,80,000 യൂറോയുടെ ഹെർബൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ഡബ്ലിൻ: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ബ്രസ്സൽസ് സന്ദർശിച്ച് ഹെലെൻ മകെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹെലെൻ ബ്രസ്സൽസിൽ എത്തിയത്. മറ്റ് വിദേശകാര്യമന്ത്രിമാരുമായി…

ഡബ്ലിൻ: ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന് പ്രഥമ കലാ രത്‌ന പുരസ്‌കാരം ഇന്ന് കൈമാറും. ഇന്ന് നടക്കുന്ന നോർതേൺ അയർലൻഡ് വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി പ്രത്യേക ഗാർഡ യൂണിറ്റുകൾ. ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം…

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ലൂക്കൻ സ്വദേശിനിയായ സാൻഡ്രാ ബെറി ആണ് അറസ്റ്റിലായത്. സൈമൺ ഹാരിസിനും കുടുംബത്തിനും ഇവർ…