Browsing: Top News

ഡബ്ലിൻ: എച്ച്എസ്ഇയുമായി സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടുംപിടിത്തവുമായി ഹെൽത്ത് കെയർ യൂണിയനുകൾ. തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ഇനിയും ഇത് മുന്നോട്ട്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം സംസ്‌കരിച്ചു. 23 കാരിയായ ചോളെ മക്ഗീയുടെ മൃതദേഹം ആണ് സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങിൽ അയർലൻഡ്…

ഡബ്ലിൻ: സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഈ മാസം. നവംബർ 29 ശനിയാഴ്ചയാണ് മത്സരങ്ങൾ. പങ്കുകൊള്ളാൻ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടം. 40 കാരൻ മരിച്ചു. സല്ലിപാർക്കിൽ ഇന്ന് പുലർച്ചെ 2.10 ഓടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിലൂടെ നടന്ന്…

ലിമെറിക്ക്: ലിമെറിക്കിൽ ലഹരി ശേഖരം പിടൂകൂടി പോലീസ്. യുവാവിനെ അറസ്റ്റ് ചെയ്തു. 20 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. യുവാവിന്റെ പക്കൽ നിന്നും 4,90,000 യൂറോയുടെ കൊക്കെയ്ൻ ശേഖരം…

ബ്രസ്സൽസ്: യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്. യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ ദുർബലമാകുകയാണെന്ന് ക്രിസ്റ്റീൻ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക…

ഡബ്ലിൻ/വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ ഒരു കുടുംബത്തിന് ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) നൽകുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ ആദ്യ ഗഡു കൈമാറിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ പോൾ കോസ്റ്റെല്ലോ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് സംഭവത്തിൽ പോലീസിന്റെ…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ പലസ്തീൻ അനുകൂല റാലി സമാധാനപരമായി പര്യവസാനിച്ചു. പലസ്തീൻ ആക്ഷനാണ് റാലി സംഘടിപ്പിച്ചത്. അതേസമയം ലണ്ടനിൽ നടന്ന റാലി അക്രമാസക്തമായി. ശക്തമായ പോലീസ് നടപടി…