Browsing: Top News

ഡബ്ലിൻ: കാസിൽടൗൺ ഹൗസിന്റെ ഭൂമി വാങ്ങി ഒപിഡബ്ല്യു. വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് ഭൂമി ഒപിഡബ്ല്യുവിന്റെ കൈവശം എത്തിയിരിക്കുന്നത്. വർഷങ്ങളായി ഈ ഭൂമി സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു ഒപിഡബ്ല്യു.…

ഡബ്ലിൻ: സാൻട്രിയിൽ നിർമ്മാണം പൂർത്തിയായ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് ഏഴായിരത്തിലധികം അപേക്ഷകൾ. ഇതുവരെ 7200 അപേക്ഷകൾ ലഭിച്ചതായി ടുവാത്ത് ഹോംസ് സ്ഥിരീകരിച്ചു. 161 വീടുകൾക്കായുള്ള അപേക്ഷയാണ്…

ഡബ്ലിൻ: അയർലൻഡിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് വൻ തുകയുടെ പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 8,60,000 യൂറോയുടെ പുകയില ഉത്പന്നങ്ങളാണ്…

ഡബ്ലിൻ: അയർലൻഡിൽ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് തുടരുന്നു. 11 കൗണ്ടികളിലാണ് മഞ്ഞ് വീഴ്ചയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലൈഗോ…

ഡബ്ലിൻ: എഐ ജനറേറ്റഡ് കണ്ടന്റ് നിയന്ത്രിക്കാൻ പുതിയ ടൂൾ പരീക്ഷിക്കാൻ ടിക് ടോക്ക്. ഇത്തരം കണ്ടന്റുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ടൂളാണ് ടിക് ടോക്ക് പരീക്ഷിക്കുന്നത്. എഐ…

ഡബ്ലിൻ: ആരോഗ്യ സേവനങ്ങൾക്കായി അധിക തുകയുടെ സഹായം ആവശ്യപ്പെട്ട് ഐറിഷ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹെൽത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. സേവനങ്ങൾക്കായി…

ഡബ്ലിൻ: പ്രധാനമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് രാജിവച്ച ധനമന്ത്രി പാസ്‌കൽ ഡൊണഹോ. രാജിയ്ക്ക് പിന്നാലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയാകുക എന്നതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും…

ബെൽഫാസ്റ്റ്: പിഎസ്എൻഐ ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 37 ഉം 73 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ പ്ലേ ഗ്രൗണ്ടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ നോർത്ത് സെൻട്രൽ ഏരിയ കമ്മിറ്റി ചെയർപേഴ്‌സൺ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ…

നയൻതാരയുടെ പിറന്നാളിന് സമ്മാനം 10 കോടി രൂപ വിലവരുന്ന ഇലക്ട്രിക് കാർ സമ്മാനമായി നൽകി ഭർത്താവ് വിഘ്നേഷ് ശിവൻ . നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം കാറിന് സമീപം…