Browsing: Top News

ഡബ്ലിൻ: യുഎന്നിന്റെ സഹായ സംഘടനയെ ലക്ഷ്യമിട്ട് ഇസ്രായേൽ കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ അയർലൻഡും. നടപടിയെ ശക്തമായി അപലപിച്ചു. അയർലൻഡ് ഉൾപ്പെടെ ഏഴ് യൂറോപ്യൻ രാജ്യങ്ങളാണ് നിയമങ്ങൾക്കെതിരെ രംഗത്ത് വന്നത്.…

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെതിരെ വീണ്ടും വിമർശനവുമായി റയാൻഎയർ സിഇഒ മൈക്കൾ ഒ ലിയറി. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് പരിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മാരകമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രമുഖ വ്യവസായി. രണ്ടര പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തെ സജീവ സാന്നിദ്ധ്യവും കമ്യൂണിറ്റി ആക്ടിവിസ്റ്റുമായ സ്റ്റീഫൻ മക്കാഹിൽ ആണ് കൊല്ലപ്പെട്ടതെന്ന്…

ഡബ്ലിൻ: ഫ്രാൻസിൽ അവധി ആഘോഷിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം. കോർക്കിൽ നിന്നുള്ള died  20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം സ്‌കീയിംഗ് നടക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം…

മയോ: കൗണ്ടി മയോയിൽ ക്രിമിനൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. നാല് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മർദ്ദനമേറ്റ് 60 കാരന് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണഗലിലെ ആർഡാരയിൽ ആയിരുന്നു സംഭവം. പോലീസ്…

ഡബ്ലിൻ/ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. രാജ്യതലസ്ഥാനമായ ബെയ്ജിംഗിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിൽ വിവിധ ഉഭയകക്ഷി…

ഡബ്ലിൻ: പോയവർഷം അയർലൻഡിൽ തൊഴിൽ സംബന്ധമായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം തൊഴിൽസ്ഥലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് 58 പേർക്ക് ജീവൻ നഷ്ടമായി എന്നാണ്…

ഡബ്ലിൻ: ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് ഐറിഷ് പൗരൻ. ഡബ്ലിനിൽ നിന്നുള്ള പ്രൊഫസർ ടോം റേയുടെ നേതൃത്വത്തിലാണ് എക്‌സ്ട്രീം ലാർജ് ടെലസ്‌കോപ്പിന്റെ നിർമ്മാണ…

ഡബ്ലിൻ: അയർലൻഡിൽ ജനന നിരക്ക് കുറയുന്നു. നാഷണൽ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് പ്രായമായവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ടെന്നും…