Browsing: Top News

ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബംഗോറിന് വീടിന് നേരെയുണ്ടായ ആക്രമണം അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ്. ദമ്പതികളെ കൊലപ്പെടുത്താനായിരുന്നു കൃത്യം നടത്തിയവർ ലക്ഷ്യമിട്ടിരുന്നത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്.…

കോർക്ക്: കൗണ്ടിയിൽ സംഭരണശാല സജ്ജീകരിക്കാനുള്ള വെസ്റ്റ് കോർക്കിലെ പ്രമുഖ വിസ്‌കി നിർമ്മാതാക്കളുടെ നീക്കത്തിന് തിരിച്ചടി. പദ്ധതിയ്ക്കായുള്ള അനുമതി ആസൂത്രണ കമ്മീഷൻ നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. വയോധികൻ മരിച്ചു. ആൻഡ്രിമിലെ ബുഷ്മിൽസിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോർഡ് കുഗ ടൈറ്റാനിയം കാറാണ് അപകടത്തിൽപ്പെട്ടത്.…

ഡബ്ലിൻ: ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാഹനം ഡി ഫ്രോസ്റ്റ് ചെയ്യാൻ വഴിയരികിൽ അശ്രദ്ധമായി നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചു. നിയമലംഘനം നടത്തിയാൽ കർശന ശിക്ഷയായിരിക്കും…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഫിൻ ഗെയിൽ നേതാവ്. മാലിന്യ ശേഖരണത്തിന് കമ്പനികൾ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കണമെന്ന് ഡൺ…

ഡബ്ലിൻ: ശൈത്യകാലമെന്നാൽ അയർലൻഡിൽ പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. ഫ്‌ളൂവും മറ്റ് രോഗങ്ങളും ഈ കാലത്താണ് വ്യാപകമായി പടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് എച്ച്എസ്ഇ. ഫ്‌ളൂവിനൊപ്പം…

മെൽബൺ/ കാവൻ: പുതുവത്സര ദിനത്തിൽ ഓസ്‌ട്രേലിയയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാവൻ കൗണ്ടിയിലെ ബല്ലിനാഗിൽ നിന്നുള്ള ഷോൺ കീനിയാണ് മരിച്ചത്. യുവാവിന്റെ മൃതദേഹം…

ലെയിൻസ്റ്റർ: ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ മലയാളിത്തിളക്കം. ലെയിൻസ്റ്റർ സ്‌കൂൾസ് ചെസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ മലയാളി സഹോദരങ്ങൾ വിജയം സ്വന്തമാക്കി. ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി എന്നിവരാണ്…

കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം.…