Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹാർവി. മാർച്ച് അവസാനത്തോടെ ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കും. ഇതോട് അനുബന്ധിച്ച് 20 ഓളം തൊഴിലവസരങ്ങൾ ആകും…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം ശക്തമാകും. ശൈത്യം വർധിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാജ്യത്തിന്റെ…

ഡബ്ലിൻ: തണുപ്പിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുറപ്പെടുവിച്ച സ്‌നോ- ഐസ് മുന്നറിയിപ്പുകൾ നീട്ടി. 22 മണിക്കൂർ നേരത്തേയ്ക്കാണ് മുന്നറിയിപ്പ് നീട്ടിയത്. അതിശൈത്യത്തെ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്.…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്‌റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഗാർഡ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ നാല് മണിയോടെയായിരുന്നു…

ഡബ്ലിൻ: ഇന്ത്യൻ വനിതകൾക്കായി സൗന്ദര്യമത്സരം ഒരുക്കിനമ്മുടെ  അയർലൻഡ് ഇവന്റ്‌സ്. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 ഓഗസ്റ്റ് എട്ടിന് നടക്കും. ഇതിന് മുന്നോടിയായി മെയിൽ ഓഡിഷൻ ഉണ്ടായിരിക്കും.…

ഡബ്ലിൻ: എസ്എംഎ ബേബി ഫോർമുലയുടെ ബാച്ചുകൾ തിരിച്ച് വിളിച്ച് നെസ്ലേ. വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 18 ബാച്ച് എസ്എംഎ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. സെറ്യൂലൈഡ് എന്ന…

സ്ലൈഗോ: സ്ലൈഗോയിൽ കാർ മോഷണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരെയും സ്ലൈഗോ ജില്ലാ കോടതിയിൽ ഹാജരാക്കും.…

ഡബ്ലിൻ: ഗ്ലെൻ ഓഫ് ദി ഡൗൺസ് നേച്ചർ റിസർവ്വിനായി സർക്കാർ നൽകിയത് 1.4 മില്യൺ യൂറോ. റിസർവ്വിന്റെ വികസനത്തിനായി 40 ഹെക്ടർ ഭൂമിയ്ക്കാണ് സർക്കാർ ഈ തുക…

ഡബ്ലിൻ: അന്തരിച്ച ഫിയന്ന ഫെയിൽ വനിതാ നേതാവ് മേരി വൈറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനസേവനം ജീവിത വ്രതമാക്കിയ നേതാവ് ആയിരുന്നു മേരിയെന്ന് അദ്ദേഹം…

ഡബ്ലിൻ: ഹോളിഡേ ഹോമിന്റെ നിർമ്മാണത്തിന് ബ്രോഡ്കാസ്റ്ററും പോഡ്കാസ്റ്ററുമായ മെരിയഡ് റോണന് അനുമതി. വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിലാണ് ആസൂത്രണ അനുമതി നൽകിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ…