Browsing: Top News

ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകൾ വർധിപ്പിച്ച് ഐസിഎസ് മോർട്ട്‌ഗേജസ്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓണർ- ഒക്യുപയർ മോർട്ട്‌ഗേജ് നിരക്കുകളാണ് വർധിപ്പിച്ചത്. അതേസമയം ഈ വർഷം…

ഡബ്ലിൻ: ഫ്രാൻസിൽ മരിച്ച ഐറിഷ് യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത് . കോർക്ക് സ്വദേശിയായ സിയാൻ ഒ ബ്രയാനാണ് മരിച്ചത്. 20 വയസ്സാണ് യുവാവിന്. കോർക്കിലെ ബ്ലാർണിയാണ്…

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം ശനിയാഴ്ച (ജനുവരി 10). മുള്ളിനാവത്ത് കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് മൂന്നരയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വിവിധ കലാ-കായിക…

കോർക്ക്: കോർക്കിൽ കാണാതായ 14 കാരനായി തിരച്ചിൽ തുടരുന്നു. മിഡിൽടൺ സ്വദേശി സിമോൺ സാജ്‌കോയെ ആണ് കാണാതെ ആയത്. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കയിലാണ് പോലീസും രക്ഷിതാക്കളും. ഇന്നലെ…

ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹാർവി. മാർച്ച് അവസാനത്തോടെ ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കും. ഇതോട് അനുബന്ധിച്ച് 20 ഓളം തൊഴിലവസരങ്ങൾ ആകും…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലൻഡിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം ശക്തമാകും. ശൈത്യം വർധിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാജ്യത്തിന്റെ…

ഡബ്ലിൻ: തണുപ്പിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുറപ്പെടുവിച്ച സ്‌നോ- ഐസ് മുന്നറിയിപ്പുകൾ നീട്ടി. 22 മണിക്കൂർ നേരത്തേയ്ക്കാണ് മുന്നറിയിപ്പ് നീട്ടിയത്. അതിശൈത്യത്തെ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്.…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്‌റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഗാർഡ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ നാല് മണിയോടെയായിരുന്നു…

ഡബ്ലിൻ: ഇന്ത്യൻ വനിതകൾക്കായി സൗന്ദര്യമത്സരം ഒരുക്കിനമ്മുടെ  അയർലൻഡ് ഇവന്റ്‌സ്. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 ഓഗസ്റ്റ് എട്ടിന് നടക്കും. ഇതിന് മുന്നോടിയായി മെയിൽ ഓഡിഷൻ ഉണ്ടായിരിക്കും.…