ഡബ്ലിൻ: ഫ്രാൻസിൽ അവധി ആഘോഷിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം. കോർക്കിൽ നിന്നുള്ള died 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം സ്കീയിംഗ് നടക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post

