ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 34 കാരനായ ജോസഫ് റിച്ചാർഡ്സാണ് പ്രതി. 2018ൽ കൊല്ലപ്പെട്ട റോബർട്ട് ഷെറിഡനെ കൊലപ്പെടുത്താനാണ് ജോസഫ് ഗൂഢാലോചന നടത്തിയത്.
സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇയാൾക്ക് അടുത്ത മാസം ശിക്ഷ വിധിക്കും. ഫെബ്രുവരി 16 നാണ് ശിക്ഷാ വിധി.
Discussion about this post

