കെറി: അമിത വേഗതയിൽ വാഹനമോടിച്ചതിൽ മാപ്പ് പറഞ്ഞ് ഫിയന്ന ഫെയിൽ ടിഡി മൈക്കൾ കാഹിൽ. അംഗീകരിക്കാൻ കഴിയാത്ത വേഗതയിൽ വാഹനമോടിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോർക്കിലെ എം 8 ലൂടെയായിരുന്നു അദ്ദേഹം അതിമ വേഗതയിൽ കാറോടിച്ചത്.
കഴിഞ്ഞ വർഷം മിച്ചൽസ്ടൗണിനും ഫർമോയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഇതേ തുടർന്ന് അദ്ദേഹം പോലീസ് നടപടി നേരിടേണ്ടതായും വന്നു.
Discussion about this post

