Browsing: Top News

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി കുടുംബത്തിന്റെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞു. അർമാഗ് കൗണ്ടിയിലെ പോർട്ടാഡൗണിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പ്രദേശത്തെ മലയാളികളുടെ…

ഡബ്ലിൻ: ബസ് ഐറാനിൽ പാർട്ട് ടൈം ഡ്രൈവറാകാൻ അവസരം. അയർലൻഡിലെ ലൈസൻസ് ഉള്ളവർക്ക് ജോലിയ്ക്കായി അപേക്ഷിക്കാം. അത്‌ലോൺ, ബാലിന, കാവൻ, വാട്ടർഫോർഡ്, കോർക്ക്, ഡൊണഗൽ, ദ്രോഗെഡ, ഡബ്ലിൻ,…

ഡബ്ലിൻ: ആർടിഇയുടെ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാരി ഹാർലി രാജിവച്ചു. ചുമതല ഏറ്റെടുത്ത് 18 മാസം പൂർത്തിയാക്കുന്ന വേളയിലാണ് മാരി സ്ഥാനം ഒഴിയുന്നത്. പുതിയ ചുതമല…

ഡബ്ലിൻ: അയർലൻഡിൽ അഭയം പ്രാപിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. ലഭിക്കുന്ന അഭയാർത്ഥി അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. 2024 വർഷവുമായി…

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇത് രാജ്യത്ത് തണുപ്പ്…

ഡബ്ലിൻ: ട്രിനിറ്റി കോളേജ് ഓഫ് ഡബ്ലിന് അംഗീകാരം. യൂറോപ്പിലെ ഏറ്റവും ആകർഷകമായ അക്കാദമിക് ടൂറിസ്റ്റ് കേന്ദ്രമായി മാറി. ലോക ട്രാവൽ അവാർഡിലാണ് ഈ നേട്ടത്തിന് കോളേജ് അർഹമായത്.…

ഡബ്ലിൻ: അയർലൻഡിലെ വിദേശവിദ്യാർത്ഥികളിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാർ. ആകെ വിദ്യാർത്ഥികളുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ 10 ശതമാനവും ഇന്ത്യക്കാർ ആണെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയെ പിന്തള്ളിയാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ…

ഡബ്ലിൻ: പ്രതിവർഷ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് ഭേദിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷം ഡബ്ലിൻ വിമാനത്താവളം വഴി 36.4 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2024…

ഗാൽവെ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുടെ മുൻ ക്യാമ്പെയ്ൻ മാനേജർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലാകും ഷീല ഗാരിറ്റി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കാതറിൻ കനോലിയുടെ സീറ്റ്…

കെറി: കെറി തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌പെയിനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ…