ഡബ്ലിൻ: അയർലൻഡിൽ തണുപ്പുള്ള കാലാവസ്ഥ തുടരും. വരും ദിവസങ്ങളിൽ തണുപ്പ് കനക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കിഴക്ക് നിന്നുള്ള ശക്തമായ തണുപ്പ് അടുത്ത ആഴ്ചയോടെ ആരംഭിക്കും.
ഈ മാസം 21 മുതലായിരിക്കും തണുപ്പ്. ഇതിന്റെ കാഠിന്യം എത്രത്തോളം ഉണ്ടാകും എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 10 ദിവസം വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് നിലവിലെ പ്രവചനം.
Discussion about this post

