Browsing: man

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും…

ലിമെറിക്ക്: സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. വഴിയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ സ്‌ഫോടക വസ്തു…

ആൻഡ്രിം: വീടിനുള്ളിൽ 55 കാരൻ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം. ബാലിമണി സ്വദേശിയായ പാട്രിക് ‘പാഡി’ ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

കോർക്ക്: കോർക്ക് സിറ്റിയിൽ വയോധികരായ സ്ത്രീയെയും പുരുഷനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്ലൗണ്ടൗൺ ഗ്രാമത്തിലെ വീട്ടിൽ ആയിരുന്നു സംഭവം. മരിച്ചവർക്ക് 80 വയസ്സ് പ്രായമുണ്ട്. സംഭവത്തിൽ…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പൊള്ളലേറ്റ് 80 കാരന് ദാരുണാന്ത്യം. ഗിൽബെർട്ട്ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 80 കാരന്റെ മൃതദേഹം മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

കോർക്ക്: കോർക്ക് സിറ്റിയിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന്…

ഗോരഖ്പൂർ: തടിയനെന്ന് വിളിച്ച കളിയാക്കിയ രണ്ട് സുഹൃത്തുക്കളെ വെടിവച്ചു വീഴ്ത്തി യുവാവ് . ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 20 കിലോമീറ്റർ പിന്തുടർന്നാണ് അർജുൻ ചൗഹാൻ എന്ന യുവാവ്…

വയനാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം . വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണ്യാന്ത്യം . നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45) ആണ് മരിച്ചത് . ഇന്നലെ…

ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്. എന്നാൽ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോൺ വിളിക്കുന്ന…