Browsing: man

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മൗഗെരാബോയ് പ്രദേശത്ത് ആയിരുന്നു സംഭവം. ഇയാൾക്കൊപ്പം പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.…

അർമാഗ്: പിഎസ്എൻഐ ലാൻഡ് റോവറിന് നേരെ കുപ്പിയെറിഞ്ഞ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. ഗാർവാഗി റോഡ് മേഖലയിൽ താമസിക്കുന്ന മലാച്ചി മക്കാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് മൂന്ന് മാസത്തെ…

ബെൽഫാസ്റ്റ്: കൊളറൈൻ പട്ടണത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് എടുത്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് റെയിൽവേ റോഡ്…

ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ തീയിട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ് എടുത്തു. 22 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. നാല് വയസ്സുളള…

ഡബ്ലിൻ: ഡബ്ലിനിൽ 12 ൽ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്തു. 50 വയസ്സുള്ള വ്യക്തിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ആയിരുന്നു കോർക്കിനെ ഞെട്ടിച്ച സംഭവം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ചെടികൾ വളർത്തിയ ആൾ അറസ്റ്റിൽ. 44 വയസ്സുള്ള സ്റ്റീവൻ ക്രാവഗൻ ആണ് അറസ്റ്റിലായത്. 2,400 യൂറോ വിലവരുന്ന ചെടികളാണ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വെടിവയ്പ്പ്. സംഭവത്തിൽ പുരുഷന് പരിക്കേറ്റു. ലിമെറിക്കിലെ വെസ്റ്റണിൽ ആയിരുന്നു സംഭവം. പരിക്കേറ്റ വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംബിച്ചു.…

കോർക്ക്: കോർക്കിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കോർക്ക് നഗരത്തിലെ ലോവർ ഗ്ലാൻമിയർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ബൊളീവിയൻ പൗരനാണ്…

നാവൻ: നാവനിലെ 43 കാരന്റെ തിരോധാനത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച് പോലീസ്. നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ മാർക്ക് ഡഫിയുടെ തിരോധാനത്തിലാണ് അന്വേഷണം. 2022 ഒക്ടോബർ…