Browsing: man

വാട്ടർഫോർഡ്: കൗണ്ടി വാർട്ടർഫോർഡിലെ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.…

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് ഡ്രാം ഇടിച്ച് 70 കാരന് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ഏഴ് മണിയ്ക്ക് ഡബ്ലിനിലെ മാൾബറോ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 40 കാരൻ മരിച്ചു. ലിമെറിക്കിലെ പല്ലാസ്ഗ്രീനിൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം…

കോർക്ക്: കോർക്കിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 30 കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. 30 കാരനാണ് കൊല്ലപ്പെട്ടത് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതാലി…

ഗാൽവേ: ഗാൽവേയിൽ കടൽ ഭിത്തിയിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. കിൻവാരയിൽ ആയിരുന്നു സംഭവം. അർധരാത്രിയായിരുന്നു ഇയാൾ കടൽഭിത്തിയിൽ നിന്നും താഴേയ്ക്ക് വീണത്. വിവരം അറിഞ്ഞ് ഉടനെ…

ഡബ്ലിൻ: ലിഫി നദിയിൽ വീണ് മരിച്ച യുവാവിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത്. തിങ്കളാഴ്ച പാമർസ്ടൗൺ സെമിത്തേരിയിൽ ആയിരിക്കും സംസ്‌കാരം. ബാലിഫെർമോട്ട് സ്വദേശിയായ തോമസ് ഗ്രിഫിനാണ് മരിച്ചത്.…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 30കാരനെതിരെ കുറ്റം ചുമത്തി. ശനിയാഴ്ച ഇയാളെ കാരിക്ക് ഓൺ ഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള…

ഡബ്ലിൻ ; ഡബ്ലിനിൽ 24,000 യൂറോ വില മതിക്കുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ 20 കാരൻ കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച്ച അർട്ടേനിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…