Browsing: man

ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. പാർസ്ലിക്‌സ്ടൗൺ ഡ്രൈവിൽ പുലർച്ചെ 3.55 ന് ആയിരുന്നു സംഭവം. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ്…

ഡബ്ലിൻ: ഡൺലാവോഘെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ 40 കാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡബ്ലിൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച…

ബെൽഫാസ്റ്റ്: ലിസ്ബണിൽ ഉണ്ടായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരുവരെയും വിശദമായി പോലീസ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകോക്കിന്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വെടിവയ്പ്പ്. 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഷാൻകാസിൽ ക്ലോസിൽ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫോറൻസിക്…

ഡൊണഗൽ: ഡൊണഗലിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അതിസാഹസികമായി പിടികൂടി പോലീസ്. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. മുൾഹുദാർട്ടിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.…

കോർക്ക്: മദ്യപിച്ച് വാഹനമോടിക്കുകയും ഇതേ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 22 വയസ്സുള്ള യുവാവിനാണ് കോടതി…

ടൈറോൺ: മരിയൻ ബീറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 70 വയസ്സ് പ്രായമുള്ള പ്രതിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…